കൊല്ലം : വിമർശനങ്ങൾ മനസ്സിലാക്കി പാർട്ടി തിരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന പ്രതിനിധി സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. നവീകരണത്തിനുള്ള പ്രക്രിയയാണ് നടക്കുന്നതെന്നും അതിന്റെ ഭാഗമായി വിമർശനങ്ങളെ കാണുന്നു. […]