Kerala Mirror

August 14, 2023

എന്‍എസ്എസ് സമദൂരം പലപ്പോഴും സമദൂരമാകാറില്ല : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : സിപിഎമ്മിന് ആരുമായും പിണക്കമില്ലെന്നും നയത്തിനനുസരിച്ചാണ് പാര്‍ട്ടി നിലപാട് സ്വീകരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആരെയും ശത്രുപക്ഷത്ത് അന്നും ഇന്നും നിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും സമദൂരമാണെന്ന് എന്‍എസ്എസ് പറയാറുണ്ട്. സമദൂരം […]