Kerala Mirror

May 26, 2025

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കുറ്റപത്രം; ഇഡിയുടേത് രാഷ്ട്രീയ ഗൂഢാലോചന, നിയമപരമായും രാഷ്ട്രീയമായും നേരിടും : എം വി ഗോവിന്ദന്‍

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇഡിയുടേത് ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഐഎമ്മിനേയും പാര്‍ട്ടിയുടെ സമുന്നത നേതാക്കന്മാരെയും കുറ്റപത്രത്തിന്റെ ഭാഗമായി ചേര്‍ത്ത് കേസില്‍ പ്രതികളാണെന്ന് വരുത്തിത്തീര്‍ക്കാനും […]