തിരുവനന്തപുരം : അഴിമതി നടത്തുന്ന ഒരു മന്ത്രിയും പിണറായി മന്ത്രിസഭയില്‍ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. രാഷ്ട്രീയതലത്തില്‍ അഴിമതി അവസാനിപ്പിച്ച സര്‍ക്കാരാണ് ഇതെന്നും ഗോവിന്ദന് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. […]