Kerala Mirror

June 8, 2025

മലപ്പുറം സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായി മാറും; ദൈവവിശ്വാസികളാണ് കരുത്ത് : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ദൈവവിശ്വാസികളാണ് പാര്‍ട്ടിയുടെ കരുത്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ മുന്‍പന്തിയിലെ പോരാളികള്‍ അവരാണ്. സിപിഐഎം എല്ലാ കാലത്തും മലപ്പുറത്തിനൊപ്പമാണ്. ഇനിയും അങ്ങനെ തന്നെ തുടരും. മലപ്പുറം വൈകാതെ […]