Kerala Mirror

September 10, 2024

പികെ ശശി ചെയ്തത് നീചമായ പ്രവൃത്തി : വി​മ​ർ​ശ​ന​വു​മാ​യി എം​വി ​ഗോ​വി​ന്ദ​ന്‍

പാ​ല​ക്കാ​ട്: പാ​ർ​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട പി.​കെ.​ശ​ശി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ശ​ശി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത് നീ​ച​മാ​യ പ്ര​വൃ​ത്തി​ക്കെ​ന്ന് ഗോ​വി​ന്ദ​ന്‍ പ്ര​തി​ക​രി​ച്ചു.സി​പി​എ​മ്മി​ന്‍റെ പാ​ല​ക്കാ​ട് മേ​ഖ​ലാ​ത​ല റി​പ്പോ​ർ​ട്ടിം​ഗി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഗോ​വി​ന്ദ​ൻ. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് മാ​ത്ര​മ​ല്ല […]