ന്യൂഡല്‍ഹി: പോക്സോ കേസില്‍ പങ്കുണ്ടെന്ന ആരോപണത്തിന് കെ.സുധാകരന് കേസ് കൊടുത്താല്‍ അതിനെ നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. താന്‍ സംസാരിച്ചത് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണെന്നും ഗോവിന്ദന് പറഞ്ഞു. തട്ടിപ്പുകാരനായ മോന്സന് മാവുങ്കലിനെ സംരക്ഷിക്കുന്നതും പത്രവാര്‍ത്തയുടെ […]