Kerala Mirror

July 10, 2024

വർഗീയതയെ പ്രതിരോധിക്കാൻ വിശ്വാസികളെ കൂട്ടുപിടിക്കുമെന്ന് എംവി ഗോവിന്ദൻ

കോ​ഴി​ക്കോ​ട്: അ​ടി​സ്ഥാ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​തൃ​പ്തി​യു​ണ്ടാ​ക്കി​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ തി​രു​ത്ത​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ൻ. മു​ൻ​ഗ​ണ​ന എ​ന്തി​നാ​ണെ​ന്ന് തീ​രു​മാ​നി​ച്ച് ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു.സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും എ​ൽ​ഡി​എ​ഫ് വോ​ട്ടു​ക​ൾ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി. മ​ല​ബാ​റി​ലെ മു​സ്ലിം […]