Kerala Mirror

June 22, 2024

​ടി​പി കേ​സ് പ്ര​തി​ക​ളു​ടെ ശി​ക്ഷാ ഇ​ള​വി​ല്‍ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് എം​വി​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: ടി.​പി വ​ധ​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് ശി​ക്ഷാ ഇ​ള​വ് ന​ല്‍​കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ഇ​ല്ല, ഇ​ല്ല, ഒ​ന്നും പ​റ​യാ​നി​ല്ല എ​ന്നാ​യി​രു​ന്നു വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണം തേ​ടി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ഗോ​വി​ന്ദ​ന്‍ മ​റു​പ​ടി പ​റ​ഞ്ഞ​ത്. […]