തിരുവനന്തപുരം : കള്ളക്കടത്തുകാരുടെ കേന്ദ്രം പ്രധാനമന്ത്രിയുടെ ഓഫീസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കള്ളക്കടത്തുകാരെ പിടിക്കേണ്ടത് കേന്ദ്രസര്‍ക്കാരായിരുന്നു. അന്വേഷണം നടത്തിയ കേന്ദ്ര ഏജന്‍സികള്‍ എന്തേ കളളക്കടത്തുകാരെ പിടിക്കാതിരുന്നതെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു. ഏത് ഓഫീസ് […]