Kerala Mirror

April 6, 2024

മൂവാറ്റുപുഴയിലെ ആൾക്കൂട്ട കൊലപാതകം; സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന്  പൊലീസ്

മൂവാറ്റുപുഴ: ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മൂവാറ്റുപുഴയിൽ ആൾക്കൂട്ട കൊലപാതകത്തിനിരയായ സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് പൊലീസ്. ഇന്നലെ പത്തു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും. കസ്റ്റഡിയിലെടുത്ത […]