ചെന്നൈ: വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി മനുഷ്യരെ മാറ്റിപാർപ്പിക്കണമെന്ന സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. മുതുമല കടുവ സങ്കേതത്തോട് ചേർന്നുള്ള തെങ്ങുമറഹദ ഗ്രാമത്തിലെ 495 കുടുംബങ്ങളെ മാറ്റിപാർപ്പിക്കാനാണ് ഉത്തരവ്. ഭയം കൂടാതെ ജീവിക്കാൻ മൃഗങ്ങൾക്ക് അവകാശമുണ്ടെന്നും വനം, വന്യമൃഗസംരക്ഷണം […]