Kerala Mirror

July 17, 2023

കേ​ന്ദ്രമ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്രസം​ഘം മു​ത​ല​പ്പൊ​ഴി​​യി​ല്‍; ഹാ​ര്‍​ബ​റും സ​ന്ദ​ര്‍​ശി​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രമ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്രസം​ഘം മു​ത​ല​പ്പൊ​ഴി​യി​ലെ​ത്തി. ഹാ​ര്‍​ബ​ര്‍ നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​ക​ള്‍ അ​ട​ക്കം സം​ഘം പ​രി​ശോ​ധി​ച്ചു. ഫി​ഷ​റീ​സ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍, ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍, സി​ഐ​സി​എ​ഫി​ന്‍റെ ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മു​ത​ല​പ്പൊ​ഴി​യി​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ […]
July 11, 2023

മു​ത​ല​പ്പൊ​ഴി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച നാ​ല് പേ​രു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. റോ​ബി​ൻ(42) എ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച നാ​ല് പേ​രു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി. പു​തു​ക്കു​റു​ച്ചി സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ് ഫെ​ർ​ണാ​ണ്ട​സ്, ബി​ജു […]
July 11, 2023

ഇനി ഒരാൾ കൂ​ടി, മുതലപ്പൊഴിയിൽ നിന്ന് മൂന്നാമത്തെ മൃതദേഹവും കിട്ടി; തെ​ര​ച്ചി​ൽ തു​ട​രു​ന്നു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട് കാണാതായ നാലു പേരിൽ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്. സുരേഷ് ഫെർണാണ്ടസ് (ബിജു- 58) ന്റെ മൃതദേഹം ഇന്ന് […]
July 11, 2023

മുതലപ്പൊഴി അപകടം: ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം ആ​രു​ടേ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ല്ല. വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ആ​ളു​ടേ​താ​ണാ​ണ് സം​ശ​യം.പു​ലി​മു​ട്ടി​നി​ട​യി​ല്‍ കു​ടു​ങ്ങി​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. നാ​ട്ടു​കാ​രും നേ​വി​യു​ടെ സ്‌​കൂ​ബ ഡൈ​വേ​ഴ്‌​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച […]