വാഷിംഗ്ടൺ ഡിസി: ലഷ്കർ ഇ തൊയിബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും. അതിർത്തി കടന്നുള്ള ഭീകരതയെ അവർ ശക്തമായി അപലപിക്കുകയും തങ്ങളുടെ […]