ന്യൂഡൽഹി: യുപിയിൽ വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ശരിയാണെങ്കിൽ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. നാലാഴ്‌ചയ്‌ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് യുപി ചീഫ് […]