മലപ്പുറം: സിപിഎമ്മിന്റെ പലസ്തീന് ഐക്യദാര്‍ഡ്യ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ശനിയാഴ്ച തീരുമാനമെടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. പരിപാടിയിലേക്ക് ലീഗിന് ഔദ്യോഗികമായി ക്ഷണം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച കോഴിക്കോട് നേതാക്കള്‍ യോഗം […]