മലപ്പുറം: സർക്കാരിനെതിരെ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും വൈദ്യുതി ചാർജ് വർധനയും ഉന്നയിച്ചാണ് ലീഗ് സമരത്തിനിറങ്ങുന്നത്. പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം ലീഗ് നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് സമര പ്രഖ്യാപനം. […]