Kerala Mirror

July 16, 2024

എറണാകുളം മുസ്‌ലിം ലീഗിലെ വിഭാഗീയതയില്‍ വീണ്ടും നടപടി; അഹ്മദ് കബീര്‍ ഗ്രൂപ്പിലെ രണ്ടു നേതാക്കൾക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: വിഭാഗീയത രൂക്ഷമായ എറണാകുളം മുസ്‌ലിം ലീഗില്‍ വീണ്ടും അച്ചടക്കനടപടി. അഹ്മദ് കബീര്‍ ഗ്രൂപ്പിലെ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തു. കളമശ്ശേരി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം.എ ലത്തീഫ്, ആലുവ മണ്ഡലത്തിലെ കെ.എസ് തല്‍ഹത്ത് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. […]