കാസര്‍ഗോഡ്: മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം എന്‍.എ.അബൂബക്കര്‍ നവകേരള സദസില്‍ പങ്കെടുത്തു. കാസര്‍ഗോഡ് മണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസിന്റെ പ്രഭാത യോഗത്തിലാണ് അബൂബക്കര്‍ എത്തിയത്.മുഖ്യമന്ത്രിയുടെ തൊട്ടടുത്ത ഇരിപ്പിടത്തിലാണ് ഇദ്ദേഹത്തിന് സ്ഥാനം നൽകിയത്. കാസര്‍ഗോഡ് […]