കാസര്‍ഗോഡ്: നാടിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് നവകേരള സദസിന്റെ പ്രഭാതയോഗത്തില്‍ താന്‍ പങ്കെടുത്തതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം എന്‍.എ.അബൂബക്കര്‍. പരിപാടിയില്‍ പങ്കെടുക്കുന്നത് കൊണ്ട് ഉണ്ടാകുന്ന രാഷ്ട്രീയ പ്രശ്ങ്ങളെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്നും അബൂബക്കര്‍ പ്രതികരിച്ചു.നവകേരള […]