Kerala Mirror

November 4, 2023

സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് പങ്കെടുക്കുമോ? തീരുമാനം ഇന്ന്

കോഴിക്കോട്: സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിൽ തീരുമാനമെടുക്കാൻ മുസ്‌ലിം ലീഗ് നേതൃയോഗം ഇന്നു ചേരും. ഉച്ചയ്ക്ക് കോഴിക്കോട് ലീഗ് ഹൗസിലാണു യോഗം. മുതിർന്ന നേതാക്കൾ മാത്രമാണു യോഗത്തിൽ പങ്കെടുക്കുന്നത്. സി.പി.എം പരിപാടിയിൽ പങ്കെടുക്കുന്നതുമായി […]