കോഴിക്കോട്: ഡി.വൈ.എഫ്.ഐയുടെ പോര്‍ക്ക് ചലഞ്ചിനെതിരെ വിമര്‍ശനവുമായി എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. ‘ചലഞ്ചില്‍ ഒളിച്ച് കടത്തുന്ന മതനിന്ദ’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് വയനാടിന് സാമ്പത്തിക സഹായം നല്‍കാനുള്ള ഡി.വൈ.എഫ്.ഐയുടെ […]