കൊച്ചി: എം.ടി വാസുദേവന്‍ നായരുടെ ജന്മദിനാഘോഷ വേദിയില്‍ നടന്‍ ആസിഫ് അലിയെ അപമാനിച്ച് സംഗീതജ്ഞന്‍ രമേഷ് നാരായണന്‍. എം.ടിയുടെ കഥകള്‍ ആസ്പദമാക്കി പുറത്തിറങ്ങുന്ന ‘മനോരഥങ്ങള്‍’ എന്ന ആന്തോളജി സീരീസിന്‍റെ ട്രെയിലര്‍ ലോഞ്ചിങ്ങിനിടെയായിരുന്നു സംഭവം. ആസിഫ് അലിയില്‍നിന്ന് […]