Kerala Mirror

May 22, 2025

മൂഴിക്കുളത്തെ മൂന്നുവയസുകാരിയുടെ കൊലപാതകം : പോക്സോ കേസ് ചുമത്തി അച്ഛന്റ ബന്ധു അറസ്റ്റിൽ

കൊച്ചി : ആലുവ മൂഴിക്കുളത്ത് അമ്മ കൊലപ്പെടുത്തിയ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛന്റെ ബന്ധു അറസ്റ്റിൽ.ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. കുട്ടി നിരന്തരം പീഡനത്തിനിരയായിരുന്നുവെന്നാണ് വിവരം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും […]