തിരുവനന്തപുരം: പൊലീസിന് നേരേ പ്രതിയുടെ ആക്രമണം. സ്റ്റേഷനുള്ളില്‍വച്ച് പൊലീസുകാരനെ പ്രതി വെട്ടിപരിക്കേല്‍പ്പിച്ചു. ക്രിമിനല്‍ കേസിലെ പ്രതിയായ അനസ് ഖാന് ആണ് അതിക്രമം നടത്തിയത്.പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം അയിരൂര്‍ സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. […]