പത്തനംതിട്ട : പ്രസവശേഷം ചികിത്സയിലായിരുന്ന യുവതിയെ ഇഞ്ചക്ഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ദീർഘകാലത്തെ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കായംകുളം കണ്ടല്ലൂർ വെട്ടത്തേരിൽ അനുഷ (25) യാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. കായംകുളം കരിയിലക്കുളങ്ങര […]