പത്തനംതിട്ട: പ്രസവിച്ചു കിടന്ന യുവതിയെ ആശുപത്രിയില്‍ നഴ്സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികളില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല ഡിവൈഎസ്പി. നിലവില്‍ അനുഷ മാത്രമാണ് പ്രതി.ആക്രമണത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് അരുണിന് കേസില്‍ പങ്കുള്ളതായി തെളിവുകള്‍ […]