ഭുവനേശ്വർ : മലയാളി താരം എം. ശ്രീശങ്കർ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ലോംഗ്ജംപിൽ 8.41 മീറ്റർ ചാടിയാണ് ശ്രീശങ്കർ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. […]