കൊച്ചി : മൂന്നാർ ദേശീയപാത 85ന്റെ ഭാഗമായ മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകൾക്ക് 30 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കാനുള്ള നടപടിയുടെ ഭാഗമായി അതിർത്തിതിരിച്ചുള്ള കല്ലിടൽ ഉടൻ ആരംഭിക്കും. സ്ഥലമേറ്റെടുക്കാനുള്ള 3 (എ) വിജ്ഞാപനം കഴിഞ്ഞദിവസം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. […]