Kerala Mirror

October 7, 2023

മുനമ്പം ബോട്ടപകടം : കാണാതായ മാലിപ്പുറം സ്വദേശി ശരത്തിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി : എറണാകുളം മുനമ്പത്ത് ഫൈബർ ബോട്ട് മുങ്ങി കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മറ്റ് മൂന്ന് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. അരീക്കോട് ഏഴ് ഭാഗത്തുനിന്നാണ് […]