മുംബൈ : മഹാരാഷ്ട്രയില്‍ ഇത്തവണ മണ്‍സൂണ്‍ വളരെ നേരത്തെയാണ്. ശക്തമായ മഴയെത്തുടര്‍ന്ന് മുംബൈ നഗരം വെള്ളത്തിനടിയിലായി. വര്‍ളി ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷന്‍ പൂര്‍ണമായും വെള്ളത്തിനടിയിലായതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പ്ലാറ്റ് ഫോമുകള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. ഈ […]