മുബൈ : കുര്‍ള-പടിഞ്ഞാറന്‍ മുംബൈയിലെ കോഹിനൂര്‍ ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ 39 പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 35 പേരെ രജാവാഡി ആശുപത്രിയിലും നാലു പേരെ കോഹിനൂര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇവരുടെ […]