Kerala Mirror

December 15, 2024

കനത്ത മഴ; മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 7 അടി ഉയർന്നു

ഇ​ടു​ക്കി : ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​ഴ് അ​ടി​യാ​ണ് ഉ​യ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാവി​ലെ ആ​റി​ന് 120.65 അ​ടി​യാ​യി​രു​ന്ന ജ​ല​നി​ര​പ്പ്. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ 127. 65 അ​ടി​യാ​യി. […]