Kerala Mirror

December 19, 2023

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ 10 മണിക്കാണ് ഡാം തുറക്കുക.ജലനിരപ്പ് 142 അടിയിലേക്കെത്തുമെന്ന സാഹചര്യമുണ്ടായാല്‍ ഡാം തുറക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം.  138.40 അടിക്ക് മുകളിലാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.  സെക്കന്‍ഡില്‍ പരമാവധി പതിനായിരം […]