Kerala Mirror

November 28, 2023

കാണാതായ അബി​ഗേലിനെ തിരിച്ചു കിട്ടിയ സന്തോഷം പങ്കുവെച്ച് മുകേഷ്

കൊല്ലം : കാണാതായ അബി​ഗേലിനെ തിരിച്ചു കിട്ടിയ സന്തോഷം പങ്കുവെച്ച് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. കുട്ടിയെ എടുത്തു കൊണ്ട് നിൽക്കുന്ന ചിത്രം സോഷ്യൽമീഡിയയിലൂടെ എംഎൽഎ പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിൽ ‘നമ്മുടെ മോൾ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം മുകേഷ് പങ്കുവെച്ചിരിക്കുന്നത്. […]