കൊല്ലം : ഏറെ കാത്തിരിപ്പിനൊടുവിൽ അബിഗേൽ സാറ റെജിയെ കണ്ടെത്തിയെന്ന വാർത്ത ആശ്വാസത്തോടെയാണ് കേരളക്കര കേട്ടത്. കുട്ടിയെ എആർ ക്യാമ്പിലെത്തിച്ചപ്പോൾ കൊല്ലം എംഎൽഎയും നടനുമായ മുകേഷ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച മുകേഷിന് സോഷ്യൽമീഡിയയിൽ […]