Kerala Mirror

August 16, 2023

മൂന്നു കൊൽക്കത്ത വമ്പന്മാരെയും നയിച്ച രാജ്യത്തെ ആദ്യ പ്രൊഫഷണൽ ഫുട്ബോളർ മുഹമ്മദ് ഹബീബ് അന്തരിച്ചു

ഹൈദരാബാദ്: കൊൽക്കത്തയിലെ മൂന്നു വമ്പൻ ക്ളബ്ബുകളെയും നയിച്ച നായകനെന്ന അപൂർവതയുള്ള മുൻ ഇന്ത്യൻ താരം മു​ഹ​മ്മ​ദ് ഹ​ബീ​ബ്(74) അ​ന്ത​രി​ച്ചു. ഡി​മ​ൻ​ഷ്യ, പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1965 മു​ത​ൽ 1976 വ​രെ ദേ​ശീ​യ കു​പ്പാ​യം […]