Kerala Mirror

September 17, 2023

07-01-21-06, കൊടുങ്കാറ്റ് വേഗ പേസില്‍ ലങ്കയെ കടപുഴുക്കി സിറാജ്, ശ്രീലങ്ക 50 റണ്‍സില്‍ ഓള്‍ ഔട്ട്!

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ 100 പോലും കടക്കാതെ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ലങ്ക വെറും 15.2 ഓവറില്‍ 50 റണ്‍സില്‍ ഓള്‍ ഔട്ട്! കിരീടം സ്വന്തമാക്കാന്‍ ഇന്ത്യക്ക് വേണ്ടത് വെറും 51 […]