Kerala Mirror

July 18, 2023

വിഭാഗീയത : മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ൽ​എയെ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യറ്റിൽ നിന്നും തരംതാഴ്ത്തി

പാ​ല​ക്കാ​ട്: സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള മൂ​ന്ന് നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി. പ​ട്ടാ​മ്പി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​യാ​യ മു​ഹ്സി​നെ ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്കും ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കൊ​ടി​യി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍, പ​ട്ടാ​മ്പി മ​ണ്ഡ​ലം […]