ന്യൂഡൽഹി: ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കൂടിയ മന്ത്രിസഭ യോഗത്തിലാണ് എംഎസ്പി വർധിപ്പിക്കാൻ തീരുമാനമായത്. പുതിയ എംഎസ്പി പ്രകാരം നെല്ലിന്റെ ഏറ്റവും കുറഞ്ഞ […]