Kerala Mirror

May 28, 2025

എംഎസ്‌സി എൽസ3 കപ്പൽ അപകടം : തീരത്തടിഞ്ഞ പ്ലാസ്റ്റിക് നീക്കം ചെയ്യാൻ ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവര്‍ത്തകര്‍

തിരുവനന്തപുരം : കേരളതീരത്ത് അപകടത്തില്‍പെട്ട എംഎസ്‌സി എൽസ 3 എന്ന കപ്പലില്‍ നിന്ന് തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു. കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് […]