Kerala Mirror

May 27, 2025

എംഎസ്സി എല്‍സ 3 കപ്പല്‍ അപകടം : എണ്ണപ്പാട നീക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു; കനത്ത മഴ വെല്ലുവിളി

കൊച്ചി : കേരള തീരത്തിനടുത്ത് അറബിക്കടലില്‍ ലൈബീരിയന്‍ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ 3 മുങ്ങിയതിനെ തുടര്‍ന്നുണ്ടായ എണ്ണപ്പാട നീക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു. ആദ്യം വ്യാപിച്ച 2 നോട്ടിക്കല്‍ മൈല്‍ (3.7 കിലോമീറ്റര്‍) ചുറ്റളവില്‍ മാത്രം […]