തിരുവനന്തപുരം : മുഖ്യമന്ത്രി വിളിച്ച ശബരിമല അവലോകന യോഗത്തിൽ എഡിജിപി എം.ആർ അജിത്കുമാർ ഇല്ല. ഡിജിപി കൂടി പങ്കെടുത്ത യോഗത്തിലാണ് അജിത്കുമാർ വിട്ടുനിന്നത്. യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതായാണ് വിവരം. എഡിജിപിമാരായ മനോജ് […]