Kerala Mirror

July 15, 2023

പ്രായപൂർത്തിയാകാത്ത കുട്ടി മൂന്നുപേരുമായി സ്‌കൂട്ടറില്‍; അമ്മയ്ക്ക് കാല്‍ ലക്ഷം രൂപ പിഴ

തൃശൂർ : പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് കാൽലക്ഷം രൂപ പിഴ ശിക്ഷ. തൃശൂർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്കൂട്ടർ ഓടിച്ചത്. […]