ന്യൂഡല്‍ഹി : ചരിത്ര വിജയം നേടി ബിഹാറില്‍ ഭരണത്തുടര്‍ച്ച നേടിയ എന്‍ഡിഎ സര്‍ക്കാരിന്റെ പുതിയ കാബിനറ്റില്‍ ഭൂരിപക്ഷം മന്ത്രിമാരും കോടീശ്വരന്‍മാരും, ക്രിമിനല്‍ കേസ് പ്രതികളും. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആര്‍) റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ […]