വാഷിങ്ടണ്‍ : ശക്തമായ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് അമേരിക്കയില്‍ 2,100-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. അതിശൈത്യത്തില്‍ ടെക്‌സസ്, ജോര്‍ജിയ, മില്‍വാക്കിയിലുമായി നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതികൂല കാലാവസ്ഥ വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. ഹ്യൂസ്റ്റണിലെ […]