Kerala Mirror

September 4, 2023

2026 ഓ​ടെ 20 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും : മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് 2026 ഓ​ടെ 20 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​രോ​ഗ്യ, വ​നി​താ ശി​ശു​ക്ഷേ​മ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. തൊ​ഴി​ല​ര​ങ്ങ​ത്തേ​ക്ക് എ​ന്ന അ​ഭ്യ​സ്ത വി​ദ്യ​രാ​യ സ്ത്രീ​ക​ൾ​ക്കു​ള്ള തൊ​ഴി​ൽ പ​ദ്ധ​തി​യു​ടെ ര​ണ്ടാം […]