തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ നടൻ സിദ്ദിഖിനു കുരുക്ക് മുറുകുന്നു. നടിയുടെ പരാതിയില്‍ നിർണായക തെളിവുകൾ കണ്ടെത്തി. സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ താമസിച്ചതിന്റെ തെളിവുകളാണു ലഭിച്ചത്. ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ […]