Kerala Mirror

March 5, 2024

ജിഡിപിയിലെ വർധന; ഇന്ത്യയുടെ വളർച്ച നിരക്ക് ഉയർത്തി മൂഡീസ്

ന്യൂഡൽഹി: 2023-24 വർഷത്തെ അവസാന പാദത്തിൽ ഇന്ത്യയുടെ ജിഡിപിയിൽ 8.4 ശതമാനം വളർച്ച രേഖപ്പെടുത്തിയതോടെ ഇന്ത്യയുടെ വളർച്ച നിരക്ക് ഉയർത്തി ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ്. 2024 ലെ വളർച്ച നിരക്ക് 6.1ൽ നിന്ന് 6.8 […]