Kerala Mirror

April 13, 2024

ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറച്ച് മൂഡീസ്; പ്രതീക്ഷിച്ച വളർച്ച ലഭിക്കില്ലെന്ന് ഏജൻസി

2024ൽ ഇന്ത്യയുടെ പ്രതീക്ഷിത വളർച്ച നിരക്കായ 7 ശതമാനം കൈവരിക്കാൻ സാധിച്ചേക്കില്ലെന്ന് അന്താരാഷ്ട്ര റേറ്റിം​ഗ് ഏജൻസിയായ മൂഡീസ്. ഇന്ത്യയുടെ വളർച്ച നിരക്ക് 6.1 ശതമാനത്തിലെത്തുമെന്നാണ് മൂ‍‍ഡീസിന്റെ റിപ്പോർട്ടിലുള്ളത്. 6.8 ശതമാനമായിരുന്നു നേരത്തെ മൂഡീസ് നൽകിയിരിക്കുന്ന റേറ്റിം​ഗ്. […]